പറക്കും തളികകൾ

ആധുനികമനുഷ്യര് പറക്കും തളികകളെ ശ്രദ്ധിക്കുന്നതു തന്നെ 1900- ക്ക് ശേഷമുള്ള പല അസാധാരണമായ സംഭവങ്ങളു-ടെ തുടര്ച്ചയെന്നോളമാണ്.

ഇന്ത്യന്, ഈജിപ്ഷ്യന്,ഗ്രീക്ക്,പുരാണങ്ങളിലും പറക്കും തളികളെപറ്റി
പരാമർശങ്ങൾ കാണാം.

ബഹിരാകാശ സഞ്ചരികള് മുതല് പൈലറ്റ്മാര് വരെ  യു.എഫ്.ഒ കള് കണ്ടതായി വിവരങ്ങള് നമുക്ക് അറിയാം.

1985-ല് എല്ലാവരെയും ഞെട്ടിച്ച് കൊണ്ട്  അമേരിക്കയു ഏറ്റവും വലിയ ബഹിരാകാശസഞ്ചാരിയായിരുന്ന കൊളോണൽ ഗോർസൻ കൂപ്പർ  UN-ന്റ സഭയിലൊരു പ്രസ്താവന നടത്തി  "ഞാൻ വിശ്വസിക്കുന്ന അന്യഗ്രഹ ജീവികൾ ഭൂമി സന്ദർശിക്കുന്നു എന്ന്. അവ നമ്മേക്കാൾ സാങ്കേതിക വിദ്യയിൽ മുന്നിട്ടു നിൽക്കുന്നു "  നീണ്ട ബഹിരാകാശ യാത്രകളിലെ എന്റെ അനുഭവങ്ങളിൽ നിന്നാണ് ഞാനിത് പറയുന്നത്.

ഈ വാക്കുകള് അമേരിക്കന് ജനത നിശംസയം വിശ്വാസത്തിലെടുത്തു. ഒരു പക്ഷേ നാസയ്ക്ക് ഇത് പിടിച്ച്കാണില്ല എല്ലാം സ്വകാര്യമാക്കിയാണ് അവര് മുന്നോട്ടു പോവുക.
അമേരിക്കൻ ബഹിരാകാശ യാത്രികനായ    സ്കോട്ട്കാർപ്പസ്തർ പറഞ്ഞ് ''ബഹിരാകാശ യാത്രയിൽ ഞങ്ങൾതനിച്ചല്ലായിരുന്നു, യുഎഫ്ഒ കളുടെ സൂഷ്മ നിരീക്ഷണത്തിലായിരുന്നു'' എന്നാണ്.
അമേരിക്കൻ ഗവൺമെന്റ് UFO നിഷേധിച്ചുവെങ്കിലും സിഐഎയുടെ ഒരു റിപ്പോർട്ടിൽ പറയുന്നത് ഇപ്രകാരമാണ്.
''ഒരു കാര്യം തീർച്ചയാണ് നമ്മൾ ആകാശത്തു നിന്ന് സസൂക്ഷ്മം വീക്ഷിക്കപ്പെടുന്നു''

1969 ജൂലൈ 20 ന് ആദ്യമായി ചന്ദ്രനിൽ കാലു കുത്തിയ നീൽ ആസ്ട്രോങ്ങിന്റെ ഒരു സന്ദേശം "ഒരു യുഎഫ്ഒ തങ്ങളെനിരീക്ഷിച്ചു കൊണ്ടിരിക്കുന്നു" ഹൂസ്റ്റണിലെ കൺട്രോൾ സ്റ്റേഷനിലേക്ക് റിപ്പോർട്ട് ചെയ്തതാണിത്. എന്നാൽ നാസ  അത് സെൻസർ ചെയ്തതാണെന്നും , അന്ന് ആസ്ട്രോങ്ങിന്റെ സംഭാഷണം ലോക സംപ്രേഷണത്തിൽ നിന്ന് പെട്ടന്ന് നിലക്കുകയും പിന്നീട് പുനരാവിഷ്കരിക്കുകയും ചെയ്തിരുന്നു.
ആർട്ടിക് മേഖലയിലൂടെ യുദ്ധ വിമാനം പറപ്പിച്ചു കൊണ്ടിരുന്ന അപ്ക്രോസിൻ എന്ന റഷ്യൻ പൈലറ്റ് കൺട്രോൾ റൂമിലേക്ക് റിപ്പോർട്ട് ചെയ്തു. സിഗരറ്റിന്റെ ആകൃതിയിലുള്ള ഒരു അജ്ഞാത വാഹനം വിമാനത്തെ പിന്തുടരുന്നു. കൺട്രോൾ റൂമിലെ റഡാറിലും അതു തെളിഞ്ഞു കണ്ടു.
അതിനെ വെടിവച്ചിടുക. കൺട്രോൾ രൂമിൽ നിന്നും ഓർഡർ കൊടുത്തു. വെടിയുണ്ടകൾ ഉതിർത്തു കഴിഞ്ഞപ്പോഴേക്കും ഫാനിന്റെ ആകൃതിയിലുള്ള പച്ച നിറത്തിലുള്ള ഒരു പ്രകാശ രശ്മി വാഹനത്തിൽ നിന്നും പുറപ്പെട്ട് പൈലറ്റിനെ നിമിഷ നേരത്തേക്ക് അന്ധനാക്കി. എഞ്ചിന്റെ പ്രവർത്തനവും നിലച്ചു. കാഴ്ച തിരിച്ചു കിട്ടിയപ്പോഴേക്കും യുഎഫ്ഒ അനന്തതയിൽ മറഞ്ഞു കഴിഞ്ഞിരുന്നു. എഞ്ചിൻ വീണ്ടും പ്രവർത്തിക്കുവാനും തുടങ്ങി. പൈലറ്റ് പരിഭ്രാന്തനാകുകയും വിമാനം ക്രാഷ്ലാന്റ് ചെയ്യുകയും ചെയ്തു. അമേരിക്കയുടെ ഏതോ ചാര വാഹനമാണെന്നുമാണ് അധികൃതർ ആദ്യം കരുതിയത്.

അമേരിയ പാറ്റ് പരിനലോയും ജാനറ്റ് എന്ന സ്ത്രീയും അവകാശപ്പെടുന്നത് അവരെ ഏതോ ഒരു അജ്ഞാത വാഹനം
ഭൂമിയില് വന്നിറങ്ങി  അജ്ഞാത
ശക്തിയാല് വലിച്ചെടുത്തു എന്നാണ് . അതിന് ശേഷം ഹിപ്നോട്ടിക്സ് പോലുള്ള അവസ്ഥയിലാക്കിയ ശേഷം പരീക്ഷണങ്ങൾ നടത്തിയെന്നും പറയുന്നു

പരിനലോ പറയുന്നത് തന്റെ ശരീരത്തിനുള്ളിൽ എവിടെയോ ഈ അന്യഗ്രഹജീവികൾ എന്തോ ഘടിപ്പിച്ചുവച്ചിട്ടുണ്ടെന്നാണ്. ജനാറ്റാകട്ടെ തന്റെ ഇടതുകാലിൽ ഈ ജീവികൾ എന്തോ ഇംപ്ലിമെന്റ് ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്. എക്സ്റേ പരിശോധനയിൽ ഇത് സത്യമാണെന്നു തെളിഞ്ഞു.
പരിനീലിയയുടെ കൈയിൽ നിന്നും പുറത്തെടുത്ത വസ്തു കാന്തശക്തിയുള്ളതായിരുന്നു. 1 മില്ലിമീറ്റർ നീളവും 2 മില്ലി മീറ്റർ വീതിയും ഉള്ള കറുത്ത വസ്തു ഹിമോഗ്ലോബി ആവരണം ചെയ്യപ്പെട്ടിരുന്നു. ഡോക്ടർ ലീയർ പറഞ്ഞത് തന്റെ ജീവിതത്തിൽ ഇതുപോലൊരു വസ്തു കണ്ടിട്ടില്ലെന്നാണ്. ഇത് മൂർച്ചയുള്ള കത്തികൊണ്ട് പോലും മുറിക്കാൻ സാധിക്കുന്നതല്ല. മാത്രമല്ല ശരീരത്തിലെ നേർവുകളിലേക്ക് യോജിപ്പിച്ചിരുന്നു എന്നതായിരുന്നു അതിലും രസകരമായ വസ്തുത.ത്രികോണാകൃതിയിലുള്ള ഒന്നര മില്ലിമീറ്റർ ചുറ്റളവുള്ള ത്രികോണാകൃതിയിലുള്ള ഒരു വസ്തുവായിരുന്നു കൈയിൽ നിന്നും പുറത്തെടുത്തത്.

അങ്ങനെ എത്രയെത്ര സംഭവങ്ങള്

തുടരും തളികകളെ ശ്രദ്ധിക്കുന്നതു തന്നെ 1900- ക്ക് ശേഷമുള്ള പല അസാധാരണമായ സംഭവങ്ങളു-ടെ തുടര്ച്ചയെന്നോളമാണ്.

Comments

Popular posts from this blog

റാവുത്തർ

Charlie Brown and Franz Stigler Incident

കാക്കകൾ